വിശ്വാസികൾ ബാധ്യതകൾ നിർവഹിക്കണം
SpiritualMarch 19, 202400:07:02

വിശ്വാസികൾ ബാധ്യതകൾ നിർവഹിക്കണം

സഹജീവികളോടുള്ള ബാധ്യതകൾ വിശ്വാസികൾ കുറ്റമറ്റ രീതിയിൽ നിർവഹിക്കണം. അയൽവാസിയെ കൂടെപ്പിറപ്പിനെപോലെ ചേർത്തുനിർത്തുകയും വേണം. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് എംഎസ്എം സംസ്ഥാന വൈസ് പ്രസിഡൻ്റ് സഅദുദ്ദീൻ സ്വലാഹി

Podcast,Manorama podcast,Malayalam Podcast,Ramzan podcast,Ramadan podcast,ramadan,