തുടരുന്ന ചിത്രവധങ്ങളും തേജോവധങ്ങളും
SpiritualMarch 04, 202400:05:43

തുടരുന്ന ചിത്രവധങ്ങളും തേജോവധങ്ങളും

ചിത്രവധം എന്നൊരു ദുഷ്‌കൃത്യം പണ്ട് ലോകത്തിന്റെ പലഭാഗങ്ങളിലും നടപ്പിലുണ്ടായിരുന്നു. എതിരാളികളെയും കുറ്റം ചെയ്യുന്നവരെയുമൊക്കെ കൊടിയ പീഡനങ്ങൾക്കു വിധേയമാക്കി കൊലപ്പെടുത്തുന്ന രീതി. എന്നാൽ ആധുനിക കാലത്തെ ചിത്രവധങ്ങൾ നമ്മുടെ സമൂഹത്തെത്തന്നെ ഞെട്ടിക്കുകയാണ്. വിദ്യാർഥികൾ എപ്പോഴും ഒരു സമൂഹത്തിന്റെ പ്രതീക്ഷയാണ്. നല്ല വിദ്യാർഥികളാണ് ഭാവിയിൽ നാടിനെ മുന്നോട്ടു നയിക്കുന്നത്.... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Explore the critical issue of declining moral values among students and the shocking incidents of student misconduct in educational institutions. It reflects on the role of education in promoting compassion and empathy as opposed to just academic achievement. Additionally, this emphasizes the importance of teachers in guiding students towards ethical behavior and condemning harmful practices reminiscent of idolatry. Prinu Prabhakaran talking here...Script: S. Aswin

Spiritual,Spiritual Podcast,Spirituality,Manorama Online Podcast,Manorama Podcast,