തത്വമസിയെന്ന മഹാവാക്യം പിറന്ന കഥ
SpiritualMarch 07, 202400:04:02

തത്വമസിയെന്ന മഹാവാക്യം പിറന്ന കഥ

വേദങ്ങളെല്ലാം അഭ്യസിച്ച ശേഷം ശ്വേതകേതു തിരികെ വീട്ടിലെത്തി. എല്ലാം പഠിച്ചെന്ന മനോവിചാരത്തോടെയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. എന്നാൽ തിരികെയെത്തിയ ശ്വേതകേതുവിനോട് പിതാവ് അരുണി മഹർഷി ഒരു ചോദ്യം ചോദിച്ചു- കേൾക്കാൻ പറ്റാത്ത കാര്യം കേൾക്കാനും മനസ്സിലാവാത്ത കാര്യം മനസ്സിലാക്കാനും അറിയാനാകാത്ത കാര്യം അറിയാനുമുള്ള ജ്ഞാനം നിനക്കുണ്ടോ എന്നതായിരുന്നു അത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

There is a story related to the birth of the Mahavakya called Tatvamasi. This story is related to Aruni Maharshi, one of the greatest teachers of the Upanishads. Swetaketu was the son of sage Aruni. When he was 12 years old, Sage Aruni sent Swetaketu to a guru for education. Swetaketu returned at the age of twenty-four after studying Vidya for twelve long years. After learning all the Vedas, Swetaketu returned home. He returned with the mindset that he had learned everything. But when Swetaketu returned, his father Aruni Maharshi asked a question? Prinu Prabhakaran talking here...Script: S. Aswin

Spiritual Podcast,Manorama Podcast,Spiritual,Podcast,Malayalam Podcast,Kadhaya Mama,