റമസാൻ വളർത്തുന്നത് ക്ഷമാശീലം
SpiritualMarch 18, 202400:04:37

റമസാൻ വളർത്തുന്നത് ക്ഷമാശീലം

ആഗ്രഹങ്ങളും ആസക്തിയും നിയന്ത്രിക്കാനുള്ള കഴിവ് ആർജിച്ചെടുക്കുന്നത് റമസാനിലാണ്. തിന്മകൾ ഉപേക്ഷിക്കാനും നന്മകൾ കൈവരിക്കാനുമുള്ള പരിശീലനവും വിശ്വാസി നേടുന്നു. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മലയമ്മ അബൂബക്കർ ബാഖവി.

Podcast,Manorama podcast,Malayalam podcast,Ramadan,Ramzan podcast,mmshowcase,