മത്സ്യത്തോട് മരംകയറാൻ പറയരുത്
SpiritualMarch 18, 202400:04:42

മത്സ്യത്തോട് മരംകയറാൻ പറയരുത്

ആയിരം കർമങ്ങൾ നിങ്ങൾ നന്നായി ചെയ്യുന്നത് ആരും ശ്രദ്ധിക്കപ്പെടുക പോലുമില്ല. എന്നാൽ തെറ്റായി ചെയ്യുന്ന ഒരേയൊരു പ്രവൃത്തി ഓർത്തിരിക്കപ്പെടുകയും അതിന്റെ പേരിൽ പഴികൾ കേട്ടുകൊണ്ടേയിരിക്കുകയും ചെയ്യും. ഉയരങ്ങളിലേക്കുള്ള പാതയിൽ പ്രോത്സാഹന വചനങ്ങൾ കേൾക്കാതെയിരിക്കുമ്പോഴും പകരം തളർത്തുന്ന വാക്കുകൾ കേൾക്കുമ്പോഴും പലരും പിൻമാറും, ചിലർക്ക് ധൈര്യമില്ലാതെയാകും. നമ്മളെല്ലാവരും നമ്മുടേതായ വിചാരങ്ങളാലും ചിന്തകളാലും ഒരു ലോകം നമുക്കുചുറ്റും ഉണ്ടാക്കിവച്ചിട്ടുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

All of us have created a world around us with our own thoughts and ideas. It is at the borders of that world that we blame others and their actions. There is a very famous saying. If you ask a fish to climb a tree to prove itself, it will spend the rest of its life worrying about its incompetence. Prinu Prabhakaran talking here...Script: S. Aswin

Spiritual Podcast,Manorama Podcast,Moral Stories,Manorama Spiritual,Spiritual,Spirituality,Podcast,