ലോകം ജയിക്കാനുള്ള ഒരേയൊരു വഴി
SpiritualMarch 15, 202400:04:12

ലോകം ജയിക്കാനുള്ള ഒരേയൊരു വഴി

താങ്കളാരാണെന്ന് ജ്യോതിഷി ബുദ്ധനോട് ചോദിച്ചു. ഞാൻ പ്രത്യേകിച്ച് ആരുമല്ലെന്നായിരുന്നു ബുദ്ധന്റെ മറുപടി. പക്ഷേ, നിങ്ങൾക്ക് ലക്ഷണമൊത്ത ഒരു കാൽപാദമുണ്ട്. ഒരു സമ്രാട്ടിന്റെ ലക്ഷണമുള്ളത്. നിങ്ങൾ ലോകം ജയിക്കേണ്ടവനാണ്- ജ്യോതിഷി അദ്ദേഹത്തോടു പറഞ്ഞു. ഇതു കേട്ടു ചിരിച്ച ബുദ്ധൻ, താൻ ലോകത്തെ ജയിക്കുമെന്നും പക്ഷേ, അതൊരിക്കലും യുദ്ധങ്ങളിലൂടെയും അധിനിവേശങ്ങളിലൂടെയും ആയിരിക്കില്ലെന്നും അദ്ദേഹത്തോടു പറഞ്ഞു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Afte he saw the Buddha's footprints while walking. A master of astrology, he realized that these were the footsteps of a very special person who had yoga to become an emperor. The astrologer began to search everywhere wondering why such a person who could conquer the whole world had come here. Finally he came to the Buddha sitting on the tree trunk. Prinu Prabhakaran talking here...Script: S. Aswin

Spiritual Podcast,Manorama Podcast,Moral Stories,Kadhaya Mama Podcast,Kadhaya Mama,Spirituality,Veda Stories,