കുരുക്ഷേത്ര യുദ്ധത്തിൽ അണി ചേരാഞ്ഞ ഉഡുപ്പി രാജാവ്!
SpiritualMarch 21, 202400:05:11

കുരുക്ഷേത്ര യുദ്ധത്തിൽ അണി ചേരാഞ്ഞ ഉഡുപ്പി രാജാവ്!

യുദ്ധത്തിന്റെ ഭാഗമായിരുന്നിട്ടും നിഷ്പക്ഷനായി ഇരുന്ന ഒരാളുണ്ട്. അയാളാണ് ഉഡുപ്പിയിലെ രാജാവ്. യുദ്ധം ആസന്നമായ സമയത്ത്, താൻ യുദ്ധത്തിൽ പങ്കെടുക്കുന്നതിനേക്കാൾ, യുദ്ധത്തിലേർപ്പെടുന്ന സൈനികർക്ക് ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നെന്ന് ഉഡുപ്പിയിലെ രാജാവ് ശ്രീകൃഷ്ണനെ കണ്ടുപറഞ്ഞു. അങ്ങനെയാകട്ടെ എന്നായിരുന്നു ശ്രീകൃഷ്ണന്റെ മറുപടി. പടയിൽ ഭക്ഷണം വിളമ്പുന്നത് ഒരു പ്രധാന കാര്യമാണ്. എന്നാൽ അതത്ര ലളിതമായ കാര്യവുമല്ല. ഭക്ഷണത്തിന്റെ അളവാണ് പ്രശ്‌നം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

It is war. Deaths happen every day. Thousands and tens of thousands may be killed together. Therefore, determining how much food to make is a very challenging task. But the King of Udupi did everything beautifully. The Mahabharata War lasted for 18 days. During that period, he and his companions provided enough food for the participants in the war. No unnecessary amount of food was wasted.The Pandavas wanted to know the secret of this. They approached the king of Udupi. Prinu Prabhakaran talking here...Script: S. Aswin

Spiritual Podcast,Spiritual,Manorama Podcast,Kadhaya Mama Podcast,Veda Stories,Moral Stories,