കാടു പഠിപ്പിച്ച പാഠങ്ങൾ; കുലവും ഗോത്രവുമില്ലാതെ അറിവിന്റെ സമുദ്രം താണ്ടിയ ഋഷി
SpiritualFebruary 28, 202400:04:33

കാടു പഠിപ്പിച്ച പാഠങ്ങൾ; കുലവും ഗോത്രവുമില്ലാതെ അറിവിന്റെ സമുദ്രം താണ്ടിയ ഋഷി

വേദകാലഘട്ടത്തിലെ മഹാഋഷിമാരിൽ ഒരാളായ ഗൗതമന്റെ പിന്മുറക്കാരനായിരുന്നു ഹരിദ്രുമത ഗൗതമൻ. അദ്ദേഹത്തിന്റെ അരികിലേക്കാണ് സത്യകാമൻ വിദ്യാഭ്യാസം തേടിയെത്തിയത്. പ്രതീക്ഷിച്ചതുപോലെ സത്യകാമന്റെ പിതാവിന്റെ പേരും കുല, ഗോത്ര നാമങ്ങളും ഗൗതമൻ ചോദിച്ചു. എന്നാൽ തനിക്കതറിയില്ലെന്നു പറഞ്ഞ സത്യകാമൻ താൻ ജബാലയുടെ പുത്രനാണെന്ന് അദ്ദേഹത്തോടു പറഞ്ഞു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The Chandogya Upanishad narrates an inspirational story of Satyakama Jabala, a boy born to a maid who embarks on a spiritual quest to seek knowledge from a revered sage, Haridrumata Gautama. Facing the challenge of not knowing his lineage, Satyakama's commitment to honesty leads Gautama to accept him as a disciple, setting an example of truth's pivotal role in the journey to enlightenment. Prinu Prabhakaran talking here...Script: S. Aswin

Spiritual Podcast,Kadhaya Mama,Manorama Podcast,Malayalam Podcast,Veda Podcast,Moral Stories,