എന്റെ പ്രാധാന്യം കുറയുന്നോ?
SpiritualFebruary 26, 202400:04:09

എന്റെ പ്രാധാന്യം കുറയുന്നോ?

ഈ പൊങ്ങച്ചമെന്നും ഷോഓഫ് എന്നുമൊക്കെ പറയുന്ന കാര്യങ്ങളൊക്കെ അൽപം ആഴത്തിൽ ചിന്തിച്ചാൽ, തങ്ങളുടെ പരിവേഷം ആളുകൾക്കിടയിൽ കാട്ടാനും പ്രാധാന്യമുറപ്പിക്കാനുമൊക്കെയുള്ള മനുഷ്യ മനസ്സിന്റെ ശ്രമങ്ങളായി കാണാം. സാമൂഹികാംഗീകാരവും പ്രാധാന്യം തേടലുമൊക്കെ ഭൂരിഭാഗം മനുഷ്യരും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ തേടുന്ന സംഗതികളാണെന്നതിൽ യാതൊരു തർക്കവുമില്ല. എന്നാൽ ഇതിത്ര സീരിയസായി എടുക്കേണ്ട കാര്യമുണ്ടോ? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

There is no doubt that social acceptance and the pursuit of significance are things that most people seek at some point in their lives. But should it be taken so seriously? The reluctance of the human mind to accept change can be seen to play a role here as well. The point is that changes will come to us. We can accept this as we accept it. Prinu Prabhakaran talking here...Script: S. Aswin

Spiritual,Spirituality,Moral Stories,Manorama Podcast,Spiritual Podcast,Podcast,