പകയും പ്രതികാരചിന്തയും നശിപ്പിച്ച അശ്വത്ഥാമാവ്
SpiritualMay 02, 202400:03:36

പകയും പ്രതികാരചിന്തയും നശിപ്പിച്ച അശ്വത്ഥാമാവ്

മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നാണ് അശ്വത്ഥാമാവ്. യുദ്ധവീര്യത്തിലും ആയുധജ്ഞാനത്തിലും അതികേമനായ അശ്വത്ഥമാവിന്റെ ആ ശേഷികൾക്ക് തടസ്സം സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈഗോയും വിവേകമില്ലായ്മയും അമിതമായ ദേഷ്യവും. സീമകൾ ലംഘിക്കുന്ന പ്രതികാരചിന്ത എങ്ങനെ ഒരു വ്യക്തിയുടെ അധഃപതനത്തിനു കാരണമാകുന്നെന്ന ചിത്രം അശ്വത്ഥാമാവിന്റെ ജീവിതം നമ്മെ വരച്ചുകാട്ടുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

How ego influences our behavior, and the significance of self-enquiry in managing and transforming ourselves. Insights from the game offer parallels to real-life situations, demonstrating how ego can affect our actions and relationships, while suggesting strategies for self-improvement and personal development. Prinu Prabhakaran talking here...Script: S. Aswin. 

Spiritual Podcast,Spiritual,Moral Stories,Manorama Podcast,Malayalam Podcast,