എല്ലാ പ്രവൃത്തികൾക്കും പ്രതിഫലം വേണമോ? കർമയോഗിയാകാം
SpiritualJanuary 15, 202400:04:50

എല്ലാ പ്രവൃത്തികൾക്കും പ്രതിഫലം വേണമോ? കർമയോഗിയാകാം

എന്തിനാണ് ഞാൻ ഇതെല്ലാം ചെയ്യുന്നത്. ഇതു കൊണ്ടൊക്കെ എനിക്കെന്താണ് ഗുണം? എല്ലാവർക്കും തോന്നാവുന്ന, പലരും ചോദിക്കുന്ന ചോദ്യം.ബന്ധുക്കളുമായി സഹകരിച്ച് നടന്നിട്ട് എന്തുകാര്യം, ഒരാവശ്യം വരുമ്പോൾ ആരുമുണ്ടാകില്ല, ജോലിയിൽ വലിയ ആത്മാർഥത പുലർത്തിയിട്ട് എന്തുകാര്യം. ഇത്തരം ചിന്താഗതികളൊക്കെ എല്ലാവരിലുമുണ്ടാകാറുണ്ട്. ഏതായാലും ലോകമിങ്ങനെയൊക്കെയാണ്. പിന്നെന്തിനാണ് നമ്മൾ ഓരോ കാര്യങ്ങൾ ചെയ്ത് സമയം വേസ്റ്റാക്കുന്നത് എന്ന ചോദ്യം. നമ്മൾക്ക് വ്യക്തിപരമായ പ്രതിഫലം കിട്ടാത്ത, ഒരുപകാരമില്ലാത്ത പ്രവൃത്തികൾ ചെയ്യുമ്പോൾ സങ്കടപ്പെടേണ്ട കാര്യമില്ല. എന്നെങ്കിലും ആർക്കെങ്കിലും അതിനാൽ ഗുണം കിട്ടും, അതല്ലേ ഏറ്റവും വലിയ പ്രതിഫലം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Why am I doing all this? A common question asked by many.Unselfish concern for other people doing things simply out of a desire to help, not because you feel obligated to out of duty, loyalty, or religious reasons. It involves acting out of concern for the well-being of other people. Such behaviors are often performed unselfishly and without any expectations of reward. Prinu Prabhakaran talking here...Script: S. Aswin

manorama podcast,podcast manorama,podcast spiritual,spiritual podcast,spiritual,malayalam podcast,prinu prabhakar,