ആചാര്യൻമാരുടെ രാജാവിനെ വെല്ലുവിളിച്ച പെൺതേജസ്
SpiritualFebruary 22, 202400:05:36

ആചാര്യൻമാരുടെ രാജാവിനെ വെല്ലുവിളിച്ച പെൺതേജസ്

വേദങ്ങളുൾപ്പെടെ ഗ്രന്ഥങ്ങൾ ആഴത്തിൽ മനനം ചെയ്ത യാജ്ഞവൽക്യനെ തോൽപിക്കാൻ വിദേഹത്തല്ല, ഭാരതഭൂമിയിൽപോലും ഒരു തത്വചിന്തകൻ ജനിച്ചിട്ടില്ലായിരുന്നു. യാജ്ഞവൽക്യന്റെ വരവോടെ പല പണ്ഡിതരും വാദപ്രതിവാദത്തിൽനിന്നു പിൻമാറി. എന്നാൽ സഭയിലെ 8 പേർ അദ്ദേഹവുമായി തർക്കത്തിൽ ഏർപ്പെടാൻ തയാറായി. അതിലൊരാൾ ഗാർഗിയായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Gargi was only interested in pursuing knowledge with the curiosity of a child. The woman never tried to claim the crown of knowledge. According to Indian philosophy, Gargi's research was about Brahman, which is the ultimate form. She got the title of Brahmavadini due to following this thought system called Brahmavidya. Gargi was also included in the Navaratnams, the ideological heads of Janaka Maharaja. Prinu Prabhakaran talking here...Script: S. Aswin

Spiritual Podcast,Manorama Podcast,Malayalam Podcast,Moral Stories,Indian Mythology,Mythology,